Ticker

6/recent/ticker-posts

എലിവിഷം അകത്ത് ചെന്ന 51 കാരൻ മരിച്ചു

കാഞ്ഞങ്ങാട് :എലിവിഷം അകത്ത്
 ചെന്ന ആശുപത്രിയിൽ പ്രവേശിപ്പിച്ച 51 കാരൻ മരിച്ചു. പള്ളിക്കര പാക്കം കരുവാക്കോടിലെ കുഞ്ഞമ്പു
കോമരത്തിൻ്റെ മകൻ എം. രവിയാണ് മരിച്ചത്. രാവിലെയാണ് ആശുപതിയിൽ പ്രവേശിപ്പിച്ചത്. ബേക്കൽ പൊലീസ് ഇൻക്വസ്റ്റ് നടത്തി.
Reactions

Post a Comment

0 Comments