കാഞ്ഞങ്ങാട് :27 വയസുകാരനെ വീടിൻ്റെ മുകൾ നിലയിലെ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മാവിലകടപ്പുറം ഒരിയരയിലെ അബ്ദുൾ ഖാദറിൻ്റെ മകൻ പി. മുഹമ്മദ് നവാസ് ആണ് മരിച്ചത്. സന്ധ്യക്കാണ് കണ്ടത്. ആശുപത്രിയിലെത്തിച്ചിരുന്നുവെങ്കിലും മരിച്ചിരുന്നു. ചന്തേര പൊലീസ് ഇൻക്വസ്റ്റ് നടത്തും.
0 Comments