Ticker

6/recent/ticker-posts

19 വയസുകാരൻ വീടിൻ്റെ അടുക്കളയിൽ തൂങ്ങി മരിച്ച നിലയിൽ

പയ്യന്നൂർ :19 വയസുകാരനെ വീടിൻ്റെ അടുക്കളയിൽ ഫാനിൽ കെട്ടി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുഞ്ഞിമംഗലം എടാട്ട് പറമ്പത്ത് സത്യൻ്റെ മകൻ ഇ.എസ്. സാരംഗ് ആണ് മരിച്ചത്. പയ്യന്നൂർ ആശുപത്രിയിലെത്തിച്ചിരുന്നുവെങ്കിലും മരിച്ചു. പയ്യന്നൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തി.
Reactions

Post a Comment

0 Comments