Ticker

6/recent/ticker-posts

കടകളിൽ വ്യാപക പരിശോധന 11 ഉടമകൾക്ക് നോട്ടീസ് നൽകി

കാഞ്ഞങ്ങാട് :കടകളിൽ വ്യാപക പരിശോധന നടത്തി 11കട ഉടമകൾക്ക് നോട്ടീസ് നൽകി.ജില്ലാ സപ്ലൈ ഓഫീസർ, ലീഗൽ മെട്രോളജി, ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ ചെർക്കള, ചട്ടഞ്ചാലിലെ യും കടകളിൽ  സംയുക്ത പരിശോധന നടത്തുകയായിരുന്നു.24 കടകളിൽ പരിശോധന നടത്തി. വില നിലവാര പട്ടിക പ്രദർശിപ്പിക്കാത്ത 11 കടകൾക്ക് നോട്ടീസ് നൽകി .
ജില്ലാ കലക്ടറുടെ നിർദ്ദേശപ്രകാരമാണ് പ്രത്യേക സ്ക്വാഡ് സംയുക്ത പരിശോധന നടത്തിയത്.
Reactions

Post a Comment

0 Comments