Ticker

6/recent/ticker-posts

കരൾ രോഗത്തെ തുടർന്ന് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു

കാഞ്ഞങ്ങാട് :കരൾ രോഗത്തെ തുടർന്ന് ചികിൽസയിലായിരുന്ന 
യുവാവ് ആശുപതിയിൽ മരിച്ചു.പൊയിനാച്ചി പറമ്പ് അരയലങ്ക ലിലെ വേണുഗോപാലൻ 44 ആണ് മരിച്ചത്. പരിയാരം മെഡിക്കൽ കോളേജിലാണ് മരണം. സംസ്ക്കാരം വൈകീട്ട് വീട്ടുവളപ്പിൽ നടന്നു. അവിവാഹിതനാണ്.ഓൾ കേരള മാർബിൾ ടൈൽസ്  വർക്കേഴ്സ് അസോസിയേഷൻ ബേഡകം യൂണിറ്റ് മെമ്പറും സിപിഎം  അനുഭാവിയുമായിരുന്നു.  എ.കെ എം.ടി. ഡബ്ളിയു. എ
 വെൽഫെയർ സൊസൈറ്റി സംസ്ഥാന ചെയർമാൻ ഉണ്ണി മാധവം കാസർകോട് ജില്ല കെട്ടിട നിർമ്മാണ ക്ഷേമനിധി അംഗം ബാലകൃഷ്ണൻ  യൂണിറ്റ് സെക്രട്ടറി മോഹനൻ ചുള്ളിക്കാട്   ആദരാഞ്ജലികൾ അർപ്പിച്ചു.

Reactions

Post a Comment

0 Comments