Ticker

6/recent/ticker-posts

കൊതുകിനെ കൊല്ലാൻ കൂട്ടിയ തീ കൂനയിൽ നിന്നും പാെള്ളലേറ്റ വയോധിക മരിച്ചു

കാഞ്ഞങ്ങാട് :കൊതുകിനെ കൊല്ലാൻ കൂട്ടി തീ കൂനയിൽ നിന്നും പാെള്ളലേറ്റ് ചികിൽസയിലായിരുന്ന വയോധിക മരിച്ചു. കൊന്നക്കാട് അശോകച്ചാലിലെ കണ്ണന്റെ ഭാര്യ കുംഭ 80 യാണ് മരിച്ചത്. കഴിഞ്ഞമാസം 21ന് വൈകിട്ട് വീട്ടിലെ ഷെഡ്ഡിൽ വെച്ചാണ് തീ പൊള്ളലേറ്റത്.പരിയാരം ഗവ. മെഡിക്കൽ കോളേജ് ആശുപ
ത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയാണ് മരിച്ചത്.
കൊത് ശല്യം രൂക്ഷമായ തിനാൽ ചകിരി കത്തിച്ച് പുകയിടുന്നതിനിടെയാണ് അപകടം. മൃതദേഹം പരിയാരം മെഡിക്കൽ കോളേജിൽ .
 മക്കൾ: കൃഷ്ണൻ, ഭാസ്കരൻ ,മുരളി, ശ്വാമള, ദേവി പരേതനായ ബാബു.മരുമക്കൾ: കൃഷ്ണൻ, ബാലകൃഷൻ, തമ്പായി, കാർത്യായനി, ശാന്ത, പരേതയായ കല്യാണി.സഹോദരങ്ങൾ: ചിറ്റ, പരേതനായ കുഞ്ഞിക്കണ്ണൻ.
Reactions

Post a Comment

0 Comments