കാഞ്ഞങ്ങാട് :പാറപ്പള്ളിയിൽ നിയന്ത്രണം വിട്ട ഓംനിവാൻ തട്ടുകടയിലേക്ക് പാഞ്ഞ് കയറി. ഒഴിവായത് വൻ അപകടമാണ്. കാഞ്ഞങ്ങാട് -പാണത്തൂർ സംസ്ഥാന പാതയിൽ വേഗതയിൽ ഓടിച്ച് വന്ന ഓം നികടക്കുള്ളിലേക്ക് പാഞ്ഞ് കയറുകയായിരുന്നു. അപകടത്തിൻ്റെ സി.സി.ടി.വി ദൃശ്യം പുറത്ത് വന്നിട്ടുണ്ട്. കടയിലും പരിസരത്തും റോഡരികിലും ആളില്ലാത്തതിനാൽ മാത്രമാണ് വലിയ അപകടം ഒഴിവായത്. അപകടം നടക്കുന്നതി
ൻ്റെതൊട്ട് മുൻപ് ഇവിടെ ആളുകളുണ്ടായിരുന്നു.
0 Comments