അടോട്ടെ വി.പി. പ്രശാന്ത് കുമാർ 43 ആണ് മരിച്ചത്. രാവിലെ വീട്ടിൽ വെച്ച്
ഹൃദയാഘാത മുണ്ടായി ആശുപതിയിലെത്തിച്ചെങ്കിലും മരിച്ചു.
പുരോഗമന കലാസാഹിത്യ സംഘം കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറിയായിരുന്നു. കാഞ്ഞങ്ങാട്ടെ സാംസ്ക്കാരിക രംഗത്ത് സജീവമായിരുന്നു.കോട്ടച്ചേരി സഹകരണ ബാങ്ക് ജീവനക്കാരനാണ്.
12.30 ന് അടോട്ട് ജോളി ക്ലബിലും 2 മണിക്ക് പാർട്ടി ലോക്കൽ കമ്മിറ്റി ഓഫീസിലും പൊതു ദർശനം. 3 മണിക്ക് സംസ്കാരം നടക്കും.
0 Comments