കാഞ്ഞങ്ങാട് : ജനുവരി 4 ന് തിരുവനന്തപുരത്ത് തിരിതെളിയുന്ന കേരള സ്കൂൾ കലോൽസവം സ്വർണക്കപ്പ് പ്രയാണം ഇന്ന് രാവിലെ കാഞ്ഞങ്ങാട് നിന്നും ആരംഭിക്കും. 8 മണിക്ക് ദുർഗ് ഹയർ സെക്കൻ്ററി സ്കൂളിൽ നിന്നു മാണ്സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ സ്വർണക്കപ്പ് പ്രയാണത്തിന് തുടക്കമാകുന്നത്.
രാജ്മോഹൻ ഉണ്ണിത്താൻ എംപി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും. ജില്ലയിൽ മറ്റിടങ്ങളിൽ സ്വീകരണം ഇല്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
0 Comments