കാഞ്ഞങ്ങാട് :യുവാവിനെ വീട്ടിൽ കിടപ്പ് മുറിയിലെ ജനാലകമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തുരുത്തി കാവും ചിറയിലെ സാമുവലിൻ്റെ മകൻ എസ്. മുരുകൻ 41 ആണ് മരിച്ചത്. ഇന്നലെ രാത്രി ഉറങ്ങാൻ കിടന്നതായിരുന്നു. ഇന്ന് രാവിലെ മരിച്ച നിലയിൽ കാണുകയായിരുന്നു. മൽസ്യ
തൊഴിലാളിയായിരുന്നു.
ചന്തേര പൊലീസ് സ്ഥലത്തെത്തി.
0 Comments