Ticker

6/recent/ticker-posts

ഗൃഹനാഥൻ ശീമക്കൊന്നയിൽ തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട് :ഗൃഹനാഥനെ ശീമക്കൊന്നയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോടോംതടിയൻ വളപ്പിലെ കരുവൻ്റെ മകൻ കെ. മാധവൻ 60 ആണ് മരിച്ചത്. വീടിന് സമീപത്തെ കപ്പണയിലാണ് മരിച്ച നിലയിൽ കണ്ടത്. രാജപുരം പൊലീസ് ഇൻക്വസ്റ്റ് നടത്തി. ഭാര്യയും രണ്ട് മക്കളുണ്ട്.
Reactions

Post a Comment

0 Comments