കാഞ്ഞങ്ങാട് : വേലാശ്വരത്ത്കുല
ുക്കികുത്ത് ചൂതാട്ടത്തിനിടെ ഏഴ് പേരെ പൊലീസ് പിടികൂടി. പാണന്തോട് റോഡരികിലെ പൊതു സ്ഥലത്ത് ചൂതാട്ടത്തിലേർപ്പെട്ടവരാണ് പിടിയിലായത്. തളിപ്പറമ്പ് ചപ്പാരപ്പട മ്പിലെ പി.ടി. ഹംസ 60, ബാവ നഗറിലെ കെ.ഷബീർ 24, കണിച്ചിറയിലെ എൻ.പി . ഷഫീഖ് 26, മുറിയനാവിയിലെ ടി.കെ. സാദിഖ് 37, മുറിയനാവിയിലെ കെ.പി. മുസതഫ48, കല്ലൂരാവിയിലെ പി.കെ. രാഗേഷ് 47,വേലേശ്വരത്തെ പി. രമേശൻ 48 എന്നിവരാണ്
ഹോസ്ദുർഗ് പൊലീസിന്റെ പിടിയിലായത്.12890 രൂപ പിടികൂടി.
0 Comments