കാഞ്ഞങ്ങാട് :
ബന്ധുക്കളായ മൂന്ന് കുട്ടികൾ മുങ്ങി മരിച്ചത് നാടിനെ കണ്ണീരിലാക്കി.എരിഞ്ഞിപ്പുഴയിലെ ഇ അഷറഫിന്റെയും ശബാനയുടെയും മകൻ യാസിൻ 12, എരിഞ്ഞിപ്പുഴയിലെ മജീദിന്റെയും സഫീനയുടെയും മകൻ സമദ് 12, സഹോദരി മഞ്ചേശ്വരം ഉദ്യാവാരയിലെ റംലയുടെ സിദ്ദിഖിന്റെയും മകൻ റിയാസ് 17 എന്നിവരുടെ ഒരു മിച്ചുണ്ടായ അപകടമരണമാണ് കണ്ണീലാഴ്ത്തിയത്. മൂന്ന് പേരും സഹോദരങ്ങളുടെ
മക്കളാണ്. കുളിക്കുന്നതിനിടെയാണ് അപകടം. അവധിയായതിനാൽ റിയാസ് എരിഞ്ഞിപ്പുഴയിലെത്തിയതായിരുന്നു. മൃതദേഹങ്ങൾ സ്വകാര്യ ആശുപത്രിയിൽ.
0 Comments