തുടർന്ന് യുവാവ് മരിച്ചു. ചെറുവത്തൂർ പുത്തിലോട്ടെ എൻ.പി . അമ്പുഞ്ഞി, പരേതയായ ഇ. മാധവി ദമ്പതികളുടെ ഇളയ മകൻ ഇ. മഹേഷ് 43 ആണ് മരിച്ചത്. ഹൃദായഘാതത്തെത്തുടർന്ന് കണ്ണൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് ഉച്ചക്ക് മരിച്ചു.
ഓട്ടോ ഡ്രൈവറായും സ്വകാര്യ ബസ് കണ്ടക്ടറായും ജോലി ചെയ്തിട്ടുണ്ട്.
0 Comments