Ticker

6/recent/ticker-posts

പടന്നക്കാട് വാഹനാപകടം മരണം രണ്ട്

കാഞ്ഞങ്ങാട് :പടന്നക്കാട് കെഎസ്ആർടിസി ബസ്സും കാറും കൂട്ടിയിടിച്ച് മരണം രണ്ട്. 4
പേരുടെ നില ഗുരുതരം. ഇന്ന് ഉച്ചക്കാണ് ദേശീയ പാതയിൽ അപകടമുണ്ടായത്. കാഞ്ഞങ്ങാട് ഭാഗത്തേക്ക് വന്ന ബസും എതിരെ പോയ കാറും കൂട്ടിയിടിക്കുകയായിരുന്നു. നീലേശ്വരം കണിച്ചിറ സ്വദേശികളാണ് മരിച്ചതെന്നാണ് വിവരം. മൃതദേഹങ്ങൾ ജില്ലാ ശുപത്രിയിൽ പരിക്കേറ്റവരെ ജില്ലാ ശുപതിയിൽ നിന്നും മംഗലാപുരത്തേക്ക് കൊണ്ട് പോയി. 




Reactions

Post a Comment

0 Comments