Ticker

6/recent/ticker-posts

കുളിക്കാൻ പോയ 55 കാരൻ പുഴയിൽ വീണ് മരിച്ചു

കാഞ്ഞങ്ങാട് :കുളിക്കാൻ പോയ
 55 കാരനെ പുഴയിൽ 
വീണ് മരിച്ച നിലയിൽ കണ്ടെത്തി. ബേഡകം
വാവടുക്കം ഊരിലെ പരേതനായ ചേരിപ്പാടിയൻ്റെ മകൻ കണ്ണൻ ആണ് മരിച്ചത്. വാവടുക്കം പുഴയിലാണ് വീണത്. ബേഡകം താലൂക്ക് ആശുപത്രിയിലെത്തിച്ചിരുന്നുവെങ്കിലും മരിച്ചു.ഭാര്യ: സാവിത്രി .
മക്കൾ: അനുപ് , സൗമിനി .
സഹോരൻ: അമ്പാടി .
   സംസ്കാരം  നാളെ വീട്ടുവളപ്പിൽ.

Reactions

Post a Comment

0 Comments