കാസർകോട്:39 വയസുകാരനെ
ട്രെയിൻ തട്ടി മരിച്ച
നിലയിൽ കണ്ടെത്തി. ഷിറി ബാഗിലുകജെ കൈലാസ കൃപയിൽ ബാലകൃഷ്ണ ആൽവ യുടെ മകൻ എസ് .ബി . തിലകിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നെല്ലിക്കുന്ന് റെയിൽവെ മേൽപ്പാലത്തിന് പടിഞ്ഞാറ് ഭാഗം ട്രാക്കിൽ വൈകീട്ടാണ് മൃതദേഹം കണ്ടത്. കാസർകോട് പൊലീസ് സ്ഥലത്തെത്തി.
0 Comments