കാഞ്ഞങ്ങാട് :പടന്നക്കാട് കെഎസ്ആർടിസി ബസ്സും കാറും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു 3 പേരുടെ നില ഗുരുതരം. ഇന്ന് ഉച്ചക്കാണ് ദേശീയ പാതയിൽ അപകടമുണ്ടായത്. കാഞ്ഞങ്ങാട് ഭാഗത്തേക്ക് വന്ന ബസും എതിരെ പോയ കാറും കൂട്ടിയിടിക്കുകയായിരുന്നു. നീലേശ്വരം കണിച്ചിറ സ്വദേശികളാണ് മരിച്ചതെന്നാണ് വിവരം. മൃതദേഹങ്ങൾ ജില്ലാ ശുപത്രിയിൽ പരിക്കേറ്റവർ ജില്ലാ ശുപതിയിൽ.
0 Comments