കാഞ്ഞങ്ങാട് :എരിഞ്ഞിപ്പുഴയിൽ കുളിക്കാൻ
ഇറങ്ങിയ മൂന്നു വിദ്യാർഥികളെ കാണാതായി. 17കാരൻമരിച്ചു.
ഒരാളുടെ മൃതദേഹം കണ്ടെത്തി.
എരിഞ്ഞിപ്പുഴയിലെ സിദ്ദിഖിന്റെ മകൻ റിയാസ്
17ആണ് മരണപ്പെട്ടത്.
കുറ്റിക്കോലിൽ നിന്നെത്തിയ ഫയർഫോഴ്സും
നാട്ടുകാരും തെരച്ചിൽ തുടരുന്നു.
മൃതദേഹം ചെർക്കള
കെ.കെ പുറത്തെ സ്വകാര്യ ആശുപ്രതിയിൽ.
അഷ്റഫിന്റെ മകൻ യാസിൻ 13, മജീദിന്റെ മകൻ
സമദ് 13എന്നിവർക്കായാണ് തെരച്ചിൽ
നടത്തുന്നത്. ഇന്ന് ഉച്ചയോടെയാണ് അപകടം.
ബന്ധുക്കളായ മൂന്നു കുട്ടികളും പുഴയിൽ
കുളിക്കാൻ ഇറങ്ങിയ സമയത്താണ്
0 Comments