അഷ്റഫിന്റെ മകൻ യാസി 13
ൻ്റെ മൃതദേഹമാണ് കിട്ടിയത്.
എരിഞ്ഞിപ്പുഴയിൽ കുളിക്കാൻ
ഇറങ്ങിയ മൂന്നു വിദ്യാർഥികളെ കാണാതാവുകയായിരുന്നു.
എരിഞ്ഞിപ്പുഴയിലെ സിദ്ദിഖിന്റെ മകൻ റിയാസി 17
ൻ്റെ മൃതദേഹം ആദ്യം കിട്ടിയിരുന്നു.
കുറ്റിക്കോലിൽ നിന്നെത്തിയ ഫയർഫോഴ്സും
നാട്ടുകാരും തെരച്ചിൽ തുടരുന്നു.
മൃതദേഹങ്ങൾ ചെർക്കള
കെ.കെ പുറത്തെ സ്വകാര്യ ആശുപ്രതിയിൽ.
മജീദിന്റെ മകൻ
സമദിന് 13 വേണ്ടി തെരച്ചിൽ
നടത്തുന്നു. ഇന്ന് ഉച്ചയോടെയാണ് അപകടം.
ബന്ധുക്കളായ മൂന്നു കുട്ടികളും പുഴയിൽ
കുളിക്കാൻ ഇറങ്ങിയപ്പോഴാണ്
അപകടത്തിൽപ്പെട്ടത്. മരിച്ച രണ്ട് പേരും സഹോ ദരങ്ങളുടെമക്കളാണ്.
0 Comments