കാഞ്ഞങ്ങാട് :അസുഖ ബാധിതനായി മംഗലാപുരം ആശുപത്രിയിൽ പ്രവേശിപ്പിച്ച ജ്യോത്സൃ
ൻ മരിച്ചു. ചെറുവത്തൂർഅമിഞ്ഞിക്കോട്ടെ പരേതനായ കെ.വി. കരുണാകരൻ്റെയും കെ. ലക്ഷ്മിക്കുട്ടിയമ്മയുടെയും മകൻ കെ.കാളിദാസൻ ജ്യോത്സ്യർ 45 ആണ് മരിച്ചത്.ഭാര്യ ഷൈമ (തൃക്കരിപ്പൂർ). മക്കൾ :ശ്രാവൺ ദാസ് ,സാത്വിക ദാസ് ( വിദ്യാർത്ഥികൾ ജി.എച്ച്എസ്എസ് കുട്ടമത്ത് ) സഹോദരങ്ങൾ :നാരായണൻ , രാധാമണി (പെരളം ) ജയശ്രീ (കോഴിക്കോട്) പ്രസന്ന (ഇരിട്ടി ) താര (ശ്രീകണ്ഡാപുരം) സംസ്കാരം രാവിലെ അമിഞ്ഞിക്കോട് സമസ്ഥലം പൊതുശ്മശാനത്തിൽ.
0 Comments