Ticker

6/recent/ticker-posts

അസുഖ ബാധിതയായി ചികിൽസയിലായിരുന്ന വീട്ടമ്മ മരിച്ചു

കാഞ്ഞങ്ങാട് :അസുഖ ബാധിതയായി ചികിൽസയിലായിരുന്ന വീട്ടമ്മ മരിച്ചു. ചെറുവത്തൂർ യൂണിറ്റി ആശുപത്രിക്ക് സമീപത്തെപരേതനായ സി. കുഞ്ഞിരാമന്റെ ഭാര്യ എം സുശീല57 ആണ് മരിച്ചത്. ചികിൽസയിലിരിക്കെ ഇന്ന് പാലക്കാടാണ് മരണം. മൃതദേഹം രാത്രിയോടെ ചെറുവത്തൂരിലെത്തിക്കും. സംസ്ക്കാരം നാളെ രാവിലെ ഉച്ചക്ക്
ശേഷം ചെറുവത്തൂരിൽ.
 നീലേശ്വരം പട്ടേനയിലെ അമ്പാടികുഞ്ഞിയുടെയും മുങ്ങത്ത് മാധവിയുടെയും മകളാണ്. മക്കള്‍: എം. സനല്‍കുമാര്‍ (മാനേജര്‍, എസ്.ബി ഐ, കാഞ്ഞങ്ങാട്), സൗമ്യ(പ്രൊഫസര്‍, ചിറ്റൂര്‍ കോളേജ് പാലക്കാട്), സബ്‌ന (ഷാര്‍ജ). മരുമക്കള്‍: വിനയ സനല്‍, സജേഷ്, ശശികുമാര്‍. സഹോദരങ്ങള്‍: ഗണേഷ് മുങ്ങത്ത്, സുരേന്ദ്രന്‍ മുങ്ങത്ത്, സിന്ധു (കാഞ്ഞങ്ങാട്).
Reactions

Post a Comment

0 Comments