Ticker

6/recent/ticker-posts

അസുഖ ബാധിതയായി ചികിൽസയിലായിരുന്ന കാഞ്ഞങ്ങാട് സ്വദേശിനിയായ യുവതി മരിച്ചു

കാഞ്ഞങ്ങാട് :അസുഖ ബാധിതയായി ചികിൽസയിലായിരുന്ന കാഞ്ഞങ്ങാട് സ്വദേശിനിയായ യുവതി ആശുപത്രിയിൽ മരിച്ചു. ടിബിറോഡ് മൈത്രി നഗറിലെ ജലീലിൻ്റെ ഭാര്യ സുമയ്യ 35യാണ് മരിച്ചത്. എറണാകുളത്ത് ആശുപത്രിയിലാണ് മരണം.  ഖബറടക്കം പുതിയകോട്ട പള്ളിയിൽ ഉച്ചയോടെ നടക്കും. മക്കൾ:ഫൗസാൻ, ഫർഹാൻ, ഫഹീം, ഫാത്തിമ, ഫർത്തു.
Reactions

Post a Comment

0 Comments