Ticker

6/recent/ticker-posts

യുകെയിലേക്ക് വിസ വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്നും 16 ലക്ഷം രൂപ തട്ടിയെടുത്തു രണ്ട് പേർക്കെതിരെ കേസ്

കാഞ്ഞങ്ങാട് :യുകെയിലേക്ക് വിസ വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്നും 16 80000 രൂപ തട്ടിയെടുത്തെന്ന പരാതിയിൽ രണ്ട് പേർക്കെതിരെ കേസ്. ചിറ്റാരിക്കാലിലെ ജെയിസൺ ജയിംസിൻ്റെ പരാതിയിൽ ദിവ്യ പി തോമസിൻ്റെ 32 പരാതിയിൽ നടുവിൽ വെല്ലാടിലെ ജോസഫ് 38
 ചിറ്റാരിക്കാലിലെ നിധിൻ പിജോയി 34 എന്നിവർക്കെതിരെയാണ് ചിറ്റാരിക്കാൽ പൊലീസ് കേസെടുത്തത്. 2023 നവംബർ 7 മുതൽ പലതവണ കളിലായാണ് പണം നൽകിയത്. വിസനൽകാതെയും പണം തിരികെ നൽകാതെയും വഞ്ചിച്ചെന്നാണ് പരാതി.
Reactions

Post a Comment

0 Comments